Menu Close

Category: പഠനം

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം

ക്ഷീര വികസനവകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ ക്ഷീരകര്‍ഷകര്‍ക്കായി 2024 സെപ്തംബര്‍ 5, 6 തീയതികളില്‍ സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ…

‘പഴം പച്ചക്കറി സംസ്കരണത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പഴം പച്ചക്കറി സംസ്കരണത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തില്‍ 2024 സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ത്രിദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന…

ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 3 മുതല്‍ 13 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 10 ദിവസത്തെ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന…

കൂണ്‍കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠനകേന്ദ്രം “കൂണ്‍കൃഷി”യ്കാകയുള്ള ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 സെപ്റ്റംബർ മാസം 19ന് ആരംഭിക്കുന്നു. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബർ 18 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20…

ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ 5 ദിവസത്തെ ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി…

പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി

ക്ഷീരവികസന വകു പ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും നീലൂര്‍ ക്ഷീരസഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്പ്പാദകരേയും ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ഓഗസ്റ്റ് 24 രാവിലെ…

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് 30, 31 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍…

പശു വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് 30, 31 തീയതികളില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍…

പരിശീലനം: ‘സുരക്ഷിതമായ പാലുല്‍പ്പാദനം’

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പ്പാദനം’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 29, 30 തീയതികളിലായി 2 ദിവസത്തെ പരിശീലനം നടത്തുന്നു.…

ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ പരിശീലനം

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റ് 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന…