Menu Close

Category: കാലാവസ്ഥ

വീണ്ടും കാലവർഷം ദുർബ്ബലം

കേരളത്തിന്റെ മിക്കവാറും പ്രദേശങ്ങളില്‍ വരുന്ന ആഴ്ചയും കാലവര്‍ഷം ദുര്‍ബലമാകാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. അറബിക്കടലിലെ നിലവിലെ ന്യൂനമര്‍ദ്ദം നാളെത്തോടെ ദുർബലമാകാനാണ് സാധ്യതയത്രെ. വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്രാതീരം വരെ രണ്ടാഴ്ചക്കുശേഷം വീണ്ടും ന്യൂനമർദ്ദപ്പാത്തി രൂപപ്പെട്ടിട്ടുണ്ട്.…

മഞ്ഞജാഗ്രത മൂന്ന് ജില്ലകളിൽ

ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു ഓഗസ്റ്റ് ഇരുപത്തിനാലോടെ (2024 ഓഗസ്റ്റ് 24) വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി…

അറബിക്കടലിൽ ചക്രവാതചുഴി

ഗുജറാത്തിനു സമീപം വടക്കു കിഴക്കൻ അറബിക്കടലിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു . ആഗസ്റ്റ് 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം…

രണ്ടുദിവസം മഴകനക്കും

തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0.9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ…

നാലുജില്ലകളിൽ ഓറഞ്ചുജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ജാഗ്രത നിർദശങ്ങൾ പ്രഖ്യാപിച്ചു ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:ഓറഞ്ചുജാഗ്രത20/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കിഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ…

കൂടുതൽ ജില്ലകളിൽ മഞ്ഞ അലർട്ട്

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 16/08/2024: ഇടുക്കി,എറണാകുളം 17/08/2024: പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള…

ഓറഞ്ചും മഞ്ഞയും അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍: ഓറഞ്ച് അലർട്ട് 14/08/2024: എറണാകുളം, തൃശൂർ, കണ്ണൂർ 15/08/2024: കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…

വീണ്ടും മഴ കനക്കുന്നു

തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്…

തെക്കന്‍കേരളത്തില്‍ ഇടിമിന്നലോടെ മഴ

തെക്കന്‍കേരളത്തില്‍ ഇടിമിന്നലോടെ മഴ വ്യാപകമാകുന്നു. വരും ദിങ്ങളിലും ഇതു തുടരാനുള്ള സാധ്യത കാണുന്നതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. മിക്ക ജില്ലകളിലും അടുത്ത 3 ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. പ്രത്യേകിച്ച് മലയോര മേഖലയിൽ. ഉച്ചക്ക്…

സംസ്ഥാനത്ത് മഞ്ഞജാഗ്രത

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍ മഞ്ഞജാഗ്രത 11/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം 12/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്…