കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുല്പാദന ശേഷിയുള്ള ഇഞ്ചി (വരദ), മഞ്ഞൾ (പ്രഗതി) വിത്തുകൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വിളിക്കേണ്ടഫോൺ നമ്പർ: 8547675124.
റബ്ബർതൈനടീലിനെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെൻ്ററിൽ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് 2025 ജൂൺ 04 (ബുധനാഴ്ച) രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബർബോർഡിലെ അസിസ്റ്റൻ്റ് ഡെവലപ്മെൻ്റ് ഓഫീസർ, അനിത എസ്.…
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ താഴെ പറയുന്ന തൈകൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. തെങ്ങിൻ തൈകൾ (കേരശ്രീ) 325 രൂപ കവുങ്ങിൻ തൈകൾ (മോഹിത് നഗർ) 35 രൂപകുരുമുളകു വള്ളികൾ (പന്നിയൂർ-1) 12 രൂപഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ 5 രൂപകൂടുതൽ വിവരങ്ങൾക്കായി: 0487- 2370726.
തിരുവനന്തപുരം ജില്ലയിലെ പാളയം സാഫല്യം കോംപ്ലക്സിലെ കോർപ്പറേഷൻ കൃഷിഭവനിൽ WCT ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യക്കാർ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.
കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജൂൺ രണ്ട് മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും സങ്കരയിനം (ടി എക്സ് ഡി) തെങ്ങിൻ തൈകൾ വിതരണം ചെയ്യും. സമയം: രാവിലെ 9.30…
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ തഴക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷിത്തോട്ടത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ 48 മരങ്ങൾ മുറിച്ച് മാറ്റി വിൽക്കുന്നതിനായി പരസ്യമായി ലേലം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ…
വെള്ളാനിക്കര കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ വൃക്ഷത്തൈ നേഴ്സറിയിൽ നല്ലയിനം മട്ടി (പൊങ്ങല്യം, തീപ്പെട്ടി മരം, പെരുമരം) തൈകൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. ഓർഡർ പ്രകാരം അയച്ച്കൊടുക്കുന്ന സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ നേഴ്സറിയിൽ എത്തി…
പൂക്കോട് വെറ്ററിനറി ആൻറ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ കീഴിലുള്ള ഫാമിൽ ഉൽപാദനം കഴിഞ്ഞ ഗ്രാമശ്രീ കോഴികളെ കിലോയ്ക്ക് 110/- രൂപ എന്ന നിരക്കിൽ വിൽപ്പയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർ 9446874402, 8848350105 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയിൽ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച്. ഉപഭോക്താവിൻ്റെ ആവശ്യാനുസരണം വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു. കുടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :…
കുളമ്പുരോഗ നിയന്ത്രണ പദ്ധതി 6-ാം ഘട്ടം 2025 മെയ് 2 മുതൽ 23 വരെ നടന്നു വരുന്നു. 4 മാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിലുള്ള എല്ലാ ഉരുക്കളേയും കുളമ്പുരോഗ പ്രതിരോധ…