Menu Close

Category: ഇടുക്കി

ക്ഷീരകര്‍ഷക സംഗമം ‘പടവ്-2024’ സ്വാഗതസംഘം രൂപീകരിച്ചു

ഇടുക്കിയിലെ അണക്കരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -‘പടവ് 2024’ ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയ്ക്ക് കരുതലായി ഒട്ടനവധി പദ്ധതികള്‍…

പീരുമേടിലെ കാര്‍ഷിക പുരോഗതി

ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പീരുമേടിലെ കാര്‍ഷിക പുരോഗതി…

ഉടുമ്പൻചോലയിലെ കാര്‍ഷിക പുരോഗതി

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഉടുമ്പൻചോലയിലെ കാര്‍ഷിക പുരോഗതി…

ദേവികുളത്തിലെ കാര്‍ഷിക പുരോഗതി

ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ദേവികുളത്തിലെ കാര്‍ഷിക പുരോഗതി…

ഇടുക്കിയിലെ കാര്‍ഷിക പുരോഗതി

ഇടുക്കി ജില്ലയിലെ ഇടുക്കി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ഇടുക്കിയിലെ കാര്‍ഷിക പുരോഗതി…

തേനീച്ചവളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു

ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ നേതൃത്വത്തില്‍ തേന്‍ കലവറ പദ്ധതി പ്രകാരമുള്ള 3 ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു. കാഞ്ഞാര്‍ റീഗല്‍ ബീ ഗാര്‍ഡന്‍സില്‍ നടന്ന പരിപാടി ഖാദി ബോര്‍ഡ് അംഗം…

കർഷകർ കൃഷിനാശം പത്ത് ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം

ഇടുക്കി ശാന്തന്‍പാറ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപകമായ കൃഷിനാശം സംഭവിച്ചതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ശാന്തന്‍പാറയിലെ പേത്തൊട്ടി , പുത്തടി, ബോഡിമെഡ് ഭാഗങ്ങളിലും ഉടുമ്പന്‍ചോലയില്‍ ചതുരംഗപ്പാറയിലും, പാമ്പാടുംപാറയില്‍…

വാഴത്തോപ്പ് പഞ്ചായത്തില്‍ ‘നീരുറവ് ‘

ഇടുക്കി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഹരിതകേരളംമിഷന്‍ ജലബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നീരുറവ് നീര്‍ത്തടാധിഷ്ടിത പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതി, ജലസേചനം, കൃഷി, മണ്ണ് –…

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് ഇപ്പോൾ അപേക്ഷിക്കാം

ജില്ലയിലെ മൃഗസംരക്ഷണ , ക്ഷീര , മത്സ്യകൃഷി മേഖലകളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്…

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2023 ഒക്ടോബർ 4,5,6 തീയതികളിൽ ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. രാവിലെ 9 മണിക്ക് സിറ്റിങ് ആരംഭിക്കും. ഹിയറിങ്ങിനു ഹാജരാകാൻ നോട്ടീസ്…