Menu Close

BV 380 കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ 2024 ആഗസ്റ്റ് 28ന് 160 രൂപ നിരക്കിൽ BV 380 ഇനം കോഴിക്കുഞ്ഞുങ്ങളുടെ വിൽപന ആരംഭിക്കുന്നു. ബുക്കിങ്ങിനായി 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണി വരെ ബന്ധപ്പെടാവുന്നതാണ്.