പോത്ത് വളര്‍ത്തല്‍ പരിശീലനം admin September 19, 2023 കണ്ണൂര്‍ കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 25ന് പോത്ത് വളര്‍ത്തലിൽ പരിശീലനം നല്കുന്നു. താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 23ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473 Facebook0Tweet0LinkedIn0 Tagged agriculture, kerala, കണ്ണൂര്‍, കൃഷി, കേരളം, പരിശീലനം, പോത്ത് Post navigation Previous Previous post: ജില്ലാതല മൃഗക്ഷേമ അവാർഡിന് അപേക്ഷിക്കാംNext Next post: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി: പോസ്റ്റോഫീസുകള്‍ വഴി ആനുകൂല്യം സ്വന്തമാക്കാം