കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ ജില്ലകളിലെ (തിരുവനന്തപുരം, ഇടുക്കി, വയനാട്) ഡയറി സയന്‍സ് കോളേജുകളിലും, വി കെ ഐ ഡി ഫ് ടി. മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക് ഡയറി ടെക്നോളജി കോഴ്സിലേക്കുള്ള 2023 അക്കാഡമിക് വര്‍ഷത്തെ സ്പോട്ട് അഡ്മിഷന്‍ 09.10.2023 രാവിലെ 11 മണിക്ക് മണ്ണുത്തി ക്യാമ്പസ്സിലെ വര്‍ഗീസ് കുരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്നോളജിയില്‍ വെച്ച് നടത്തപ്പെടുന്നു. പ്രവേശനത്തിനായി നിശ്ചിത യോഗ്യത ഉള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും ഒറിജിനലും പകര്‍പ്പുമായി 09.10.2023 രാവിലെ 11 മണിക്ക് മുന്‍പായി എത്തി ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 209272, 209270, 209269.
ബി.ടെക് ഡയറി ടെക്നോളജി: സ്പോട്ട് അഡ്മിഷന്‍.
