അരുവിക്കര കൃഷിഭവന്റെ പരിധിയിൽ താമസിക്കുന്ന കർഷകർക്ക് വിതരണം ചെയ്യുന്നതിനായി കരിമുണ്ട ഇനത്തിൽപ്പെട്ട കുരുമുളക് വള്ളികളുടെ വിതരണം നടക്കുന്നു. 10 സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള കർഷകർ കരമടച്ച രസീത്, ആധാർ എന്നിവയുമായി കൃഷി ഓഫീസിലെത്തി സൗജന്യമായുള്ള കുരുമുളക് തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
കർഷകർക്ക് കുരുമുളക് വള്ളികൾ വിതരണം