Menu Close

വരൾച്ചക്കാലത്ത് കുരുമുളക് സംരക്ഷണം

മഴ കുറവ് അനുഭവപ്പെടുമ്പോൾ കുരുമുളകു ചെടികൾ കുറഞ്ഞ രീതിയിൽ മാത്രം പൂവിടുകയും, തിരി കൊഴിച്ചിൽ, കുറഞ്ഞ കായ് പിടിത്തം എന്നിവ ഉണ്ടാവുകയും ചെയ്യുന്നു. കുരുമുളക് വളളികളുടെ ചുവട്ടിൽ പുതയിടുക, തോട്ടങ്ങളിൽ തണൽ ക്രമീകരിക്കൽ, തുളളിനന സംവിധാനം എന്നീ മാർഗ്ഗങ്ങളിലൂടെ ഈ പ്രതിസന്ധി മറികടക്കാം.