ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു സ്വന്തം ലേഖകന്‍ January 9, 2024 മലപ്പുറം ക്ഷീരവികസന വകുപ്പിന് കീഴിൽ തിരൂർ ബ്ലോക്ക് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി, കറവപ്പശുക്കൾക്ക് കാലിത്തീറ്റ എന്നീ പദ്ധതികളുടെ വിതരണോദ്ഘാടനം തിരൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ നിർവഹിച്ചു. Facebook0Tweet0LinkedIn0 Tagged agriculture, kerala, ആനുകൂല്യങ്ങൾ, കര്‍ഷകര്‍, കൃഷി, കേരളം, ക്ഷീര കർഷകർ, ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ, വാര്‍ത്താവരമ്പ് Post navigation Previous Previous post: മുട്ടഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തുNext Next post: കടുങ്ങല്ലൂര്‍ കേരഗ്രാമമാകാനൊരുങ്ങുന്നു