മത്സ്യഫെഡിന്റെ കീഴിലുള്ള മാപ്പിളബേ ഹാച്ചറിയിൽ PL 10 മുതലുള്ള (PCR നെഗറ്റീവ്) വനാമി ചെമ്മീൻ കുഞ്ഞുങ്ങളും തിരുമുല്ലാവാരം (കൊല്ലം), കയ്പമംഗലം (തൃശ്ശൂർ), വെളിയംകോട് (മലപ്പുറം) ഹാച്ചറികളിൽ PL 10 മുതൽ PL 20 വരെയുള്ള (PCR നെഗറ്റീവ്) ഗുണമേന്മയുള്ള കാരചെമ്മീൻ കുഞ്ഞുങ്ങളും ലഭ്യമാണ്. ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. മാപ്പിളബേ: 6282192258, തിരുമുല്ലാവാരം: 9526041061, കയ്പമംഗലം: 9526041119, വെളിയംകോട്: 0494 2607750.