നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ 2024 ജൂണ്‍ 7 ന് രാവിലെ 10 മണി മുതല്‍ 4.00 മണി വരെ ഒരു ദേശീയ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഫോൺ – 9894244344, 9080153435, വെബ്സൈറ്റ് – niftemt.ac.in