Menu Close

Author: admin

വെറ്ററിനറി ഡോക്ടർ താത്കാലിക നിയമനം

തിരുവനന്തപുരം ജില്ലയിൽ  മൊബൈൽ സർജറി യൂണിറ്റിൽ സർജറി ബിരുദാനന്തര ബിരുദമുള്ള വെറ്ററിനറി ഡോക്ടറുടെ ഒരു ഒഴിവിലേക്ക് താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ന് (08.05.2025) ഉച്ചയ്ക്ക് 2 മണിക്ക് തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ…

പട്ടാമ്പി കൃഷി ഭവനിൽ ഫാം യന്ത്രങ്ങളിലെ പരിശീലനം

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 മെയ് 12 മുതൽ 14 വരെ രാവിലെ 10 മുതൽ 4 മണി വരെ  FARM IMPLEMENTS AND MACHINERY  എന്ന വിഷയത്തിൽ പരിശീലന പരിപാടി…

ആർ.കെ.വി.വൈ. പദ്ധതിയിലേക്കുള്ള എഫ്.പി.ഒ. തെരഞ്ഞെടുപ്പ്

കൃഷിവകുപ്പിന് കീഴിൽ ആർ.കെ.വി.വൈ. പദ്ധതി പ്രകാരം എസ്.എഫ്.എ.സി. നടപ്പാക്കുന്ന ഫോർമേഷൻ ആൻ്റ് പ്രമോഷൻ ഓഫ് എഫ്.പി.ഒ. എന്ന പദ്ധതി അനുസരിച്ചുള്ള ആനുകൂല്യത്തിനായി തിരുവനന്തപുരം ജില്ലയിൽ നിന്ന് 6303 എഫ്.പി.ഒ.യെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിന്…

കാർഷിക സംരംഭങ്ങൾക്കായ് വഴിയൊരുക്കി ഫാം ഫെസ്റ്റ്

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സംരംഭകത്വത്തിന്റെ അനന്ത സാധ്യതകളാണ് ഫാം ഫെസ്റ്റിലൂടെ വഴി തുറക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. എറണാകുളം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി ആലുവ സംസ്ഥാന…

സീനിയർ റിസർച്ച് ഫെലോ നിയമനം

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ബോട്ടണി ഡിവിഷനിൽ ‘സീനിയർ റിസർച്ച് ഫെല്ലോ’യെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തു പരീക്ഷയും വാക്ക് ഇൻ ഇന്റർവ്യൂവും നടത്തുന്നു. അപേക്ഷകർക്ക് ബോട്ടണിയിലോ അഗ്രിക്കൾച്ചറിലോ ജെനറ്റിക്സ്/പ്ലാന്റ് ബ്രീഡിങ് /മോളിക്യുലാർ ബ്രീഡിങ് ഇവ ഏതെങ്കിലും മുഖ്യവിഷയമായി…

വേനൽക്കാല പരിപാലന നിർദേശങ്ങൾ

വാഴ -നേന്ത്ര വാഴയുടെ കുലകൾ രൂപപ്പെടുന്നത് ഈ മാസത്തിലാണ്. കുലകളുടെ രൂപീകരണത്തിനും മിനും വളർച്ചക്കും വേണ്ടി ആവശ്യാനുസരണം നൽകുക. ജലസേചനം വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ തെങ്ങിന് ആവശ്യാനുസരണം ജലസേചനം കൊടുക്കുകയും, മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടെന്ന്…

വേനലവധിക്കാല കാർഷിക പരിശീലനം

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിൽ ‘തളിർ’ എന്ന വേനലവധിക്കാല കാർഷിക പ്രായോഗിക പ്രവർത്തി പരിചയ പരിശീലന പരിപാടി 2025 മെയ് 5 മുതൽ 9 വരെ സംഘടിപ്പിയ്ക്കുന്നു. കൂൺകൃഷി, നെൽകൃഷി, പച്ചക്കറികളുടെവിളവെടുപ്പ്,…

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പ് ക്യാമ്പെയിൻ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ, കുളമ്പുരോഗ നിയന്ത്രണ പദ്ധതി ആറാംഘട്ട പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ, സംസ്ഥാനത്തുടനീളം 2025 മെയ് 2 മുതൽ മെയ് 23 വരെ, 18 പ്രവൃത്തി ദിവസങ്ങളിലായി നടപ്പിലാക്കുകയാണ്. ക്യാമ്പെയിൻ കാലയളവായ…

കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ (ATIC, Mannuthy), അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരഗംഗയുടെ വലിയ തൈകളും, പോളിബാഗ് തൈകളും (മൊത്തം 200 എണ്ണം) ലഭ്യമാണ്. വില:…

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ കൃഷിവകുപ്പ്, ആലപ്പുഴയിലെ സമുദ്രനിരപ്പിന് താഴെയുള്ള കൃഷിക്കായുള്ള ഇൻ്റർനാഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെൻ്റർ ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു .…