Menu Close

Author: admin

പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിർമ്മാണോത്ഘാടനം 25 ന്

പിറവം നിയമസഭാ മണ്‌ഡലത്തിൻറെ പരിധിയിൽ വരുന്ന വിവിധ പാടശേഖരങ്ങളിൽ നബാർഡ് RIDF പദ്ധതിയുടെ കീഴിൽ അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികൾ നടപ്പിലാക്കി നൂറുമേനി വിളയിക്കാൻ പ്രാപ്‌തമാക്കുന്ന പരിപാടിക്ക് സംസ്ഥാന കാർഷിക വികസനകർഷക ക്ഷേമ വകുപ്പ് വിഭാവനം…

‘പലഹാര ഗ്രാമം’ പദ്ധതിക്ക് തിരി തെളിഞ്ഞു

കണ്ണൂർ ജില്ലാപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂ മാഹി പഞ്ചായത്തിൽ നടപ്പാക്കുന്ന ‘പലഹാരഗ്രാമം’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ആരംഭിച്ച പദ്ധതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.…

വനിതകൾക്ക് പോഷകത്തോട്ടം പദ്ധതി തൈവിതരണം

തോളൂർ ഗ്രാമപഞ്ചായത്ത് വനിതകൾക്ക് പോഷകത്തോട്ടം വാർഷിക പദ്ധതി 2024 – 25 പ്രകാരം തൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല വിതരണം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ…

മേഞ്ചിറയില്‍ തരിശ് കൊയ്ത്തുത്സവം

തൃശൂര്‍, തോളൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള 20 ഏക്കർ വരുന്ന മേഞ്ചിറ തരിശിലെ കൊയ്ത്തുത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ ഉദ്ഘാടനം നിർവ്വഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. പറപ്പൂർ…

പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധി സഹ-യോജന അപേക്ഷാ സമാഹരണ ക്യാമ്പ് ഫെബ്രുവരി 25 ന്

പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധി സഹ-യോജന (PM-MKSSY) പദ്ധതി പരിചയപ്പെടുത്തുന്നതിനും പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അപേക്ഷാ സമാഹരണ ക്യാമ്പ് നടത്തുന്നു. 2025 ഫെബ്രുവരി 25ന് രാവിലെ 9.30ന് തൃശൂര്‍, ചാലക്കുടി രാജീവ്ഗാന്ധി ടൗൺ…

ഗോസമൃദ്ധി എൻ എൽ എം ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു

സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെ തൃശൂര്‍ ജില്ലയിൽ പശു, എരുമ ഉൾപ്പെടെയുള്ള കന്നുകാലികൾക്കും ക്ഷീരകർഷരകർക്കും പരിരക്ഷ നല്കുന്നതിനായി ഗോസമൃദ്ധി എൻ എൽ എം ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു . ഉരുക്കളുടെ മരണം, ഉൽപാദനക്ഷമത…

ആലുവ വിത്തുല്പാദന കേന്ദ്രത്തെ രാജ്യത്തെ ഏറ്റവും മികച്ച ഫാം ആക്കും

ഇന്ത്യയിലെ ആദ്യ കാർബൺന്യൂട്രൽ ഫാമായ ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തെ എല്ലാ അർഥത്തിലും രാജ്യത്തെ ഒന്നാം നമ്പർ ഫാമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ് നബാർഡ് ആർ ഐ ഡി…

കന്നുകാലികള്‍ക്ക് ഗോസമൃദ്ധി ഇൻഷുറൻസ്

ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സുവരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന്മാസത്തിലുള്ള പശുക്കളെയും ഏഴ്…

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിങ്

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലയിൽ അംശദായംസ്വീകരിക്കാൻ മാർച്ച് 6 മുതൽ 29 വരെ സിറ്റിങ് നടത്തും. കേരള കർഷകത്തൊഴിലാളിക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ളഅംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും വേണ്ടി ജില്ലാഓഫിസിൽനിന്ന് സിറ്റിങ്നടത്തും.…

എഫ്.പി.ഒ മേള ഫെബ്രുവരി 21 മുതല്‍ കോഴിക്കോട്

കേരളത്തിലെ അഗ്രിബിസിനസ്സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുംകാർഷിക മേഖലയെ  പിന്തുണയ്ക്കുന്നതിനുമുള്ള ഒരു സംസ്ഥാനതല  സംരംഭം എന്നനിലയിൽ എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽസംഘടിപ്പിക്കുന്നു. ചെറുകിട കർഷകർ /കർഷക കൂട്ടായ്മകൾ. എഫ്.പി.ഒ-കൾഎന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും…