റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ.…
ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്‍റേയും കങ്ങഴ, മാന്തുരുത്തി ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 10 മണി മുതല്‍…
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5 -ാം തീയതി മുതല്‍ ആരംഭിച്ച കുളമ്പുരോഗപ്രതിരോധം, ചര്‍മമുഴരോഗപ്രതിരോധം എന്നീ കുത്തിവയ്പ്പുകള്‍ക്കായി കണ്ണൂര്‍, ഇടുക്കി, പാലക്കാട്,…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്മെന്‍റിലേക്ക് ‘ഫാം അസിസ്റ്റന്‍റ് ഗ്രേഡ് – 2’ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിനായി, 2024 ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക്…
വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍: ഓറഞ്ച് അലർട്ട് 14/08/2024: എറണാകുളം, തൃശൂർ, കണ്ണൂർ 15/08/2024: കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികള്‍’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 23 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ.…
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജി, പൂക്കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം 2024 ഓഗസ്റ്റ് 21, 22 തീയതികളില്‍…
റബ്ബര്‍ബോര്‍ഡിന്‍റെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ .ആര്‍.ടി.) 2024 ഓഗസ്റ്റ് 27, 28 തീയതികളില്‍ നൂതന കൃഷിരീതികളില്‍ പരിശീലനം നല്‍കും. ഫോൺ – 9495928077, 0481-2351313, ഇ-മെയില്‍ – training@ rubberboard.org.in
2024-25 സംസ്ഥാനതല കര്‍ഷകദിനാഘോഷ ഉദ്ഘാടനവും (ചിങ്ങം-1), 2023 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും കൃഷിവകുപ്പിന്‍റെ സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്‍റെ ലോഞ്ചും നിയമസഭ സമുച്ചയത്തിലെ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച്…
കേരള വെറ്ററിനറി ആന്റ് അനിമൽസയൻസ് സർവ്വകലാശാലയുടെ മണ്ണുത്തി ഡെയറി പ്ലാന്റിലേക്ക് താല്ക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ടെക്നിഷ്യൻ (ഗ്രേഡ്-II) പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ മെക്കാനിക്കൽ റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്…