ഓണം പ്രമാണിച്ച് കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകരുടെ കറവപശുക്കൾക്കു വേണ്ടിയുള്ള പ്രത്യേക ഓണക്കിറ്റ് വിതരണം നാളെ (3/9/2025) രാവിലെ 11 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനിൽകുമാർ .കെ ഉദ്ഘാടനം ചെയ്യും. ഓണക്കിറ്റിൽ കാലിത്തീറ്റ, ധാതുലവണ…
വാഴയിലെ തടതുരപ്പൻ, മാണവണ്ട്, വെള്ളരി വർഗ്ഗ വിളകളിലെ മത്തൻവണ്ട്, തെങ്ങ്-കവുങ്ങ് വിളകളെ ആക്രമിക്കുന്ന വേരുതീനി പുഴു എന്നിവയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മിത്രനിമാവിരകൾ അടങ്ങിയ മിത്രനിമാവിര ലായനി (150 മില്ലി യുടെ 300 പാക്കറ്റ്) മുതലായവ കണ്ണൂർ കൃഷി…
ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ന്യൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പാക്കുക, ഉയർന്ന ഉൽപ്പാദനം ഉറപ്പു വരുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ്…
ഓച്ചിറ ക്ഷീരോല്പന്ന നിര്മാണ-പരിശീലന വികസനകേന്ദ്രത്തില് 2025 സെപ്തംബര് 9 മുതല് 20 വരെ ‘ക്ഷീരോല്പന്ന നിര്മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്, അതാത് ബ്ലോക്ക് ക്ഷീരവികസനഓഫീസര്മാര്…
പരമ്പരാഗത പാരമ്പര്യേതര മേഖലകളിലെ റബ്ബർതോട്ടങ്ങളിൽ 2025-ൽ ഇല രോഗങ്ങൾക്ക് പ്രതിരോധനടപടിയായി മരുന്നുതളി നടത്തിയതിനുള്ള ധനസഹായത്തിന് റബ്ബർ ഉത്പാദകസംഘങ്ങൾക്ക് അപേക്ഷിക്കാം. റബ്ബർബോർഡ് വെബ്സൈറ്റിലുള്ള ‘സർവീസ് പ്ലസ്’ പോർട്ടൽ വഴി 2025 സെപ്റ്റംബർ 20 വരെ സംഘങ്ങൾക്ക്…
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാമിൽ ഒരു വർഷം പ്രായമുള്ള കോമാടൻ, WCT, കേരസങ്കര, കേരഗംഗ എന്നീ ഇനത്തിൽപ്പെട്ട അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിൽപ്പനക്കായിണ് തയ്യാറായിട്ടുണ്ട്.വിശദാംശങ്ങൾക്കായി 0471-2383572 എന്ന നമ്പരിൽ ഓഫീസ്…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സര്ക്കാര് സബ് സിഡി സ്ക്രീമുകള്, എങ്ങനെ ഒരു സംരംഭം ആരംഭിക്കാം സംബന്ധിച്ച് ക്ലാസുകളും…
തെങ്ങ് – മച്ചിങ്ങയെ ബാധിക്കുന്ന കോറിഡ്ബഗ്ഗ് നു എതിരെ സ്പൈറോമെസിഫെൻ 8 മില്ലി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക. പരാഗണം നടക്കുന്ന പൂങ്കുലയിൽ കീടനാശിനി വീഴരുത്.
റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) ഉണക്ക റബ്ബറിൽനിന്നുള്ള ഉത്പന്നനിർമാണത്തിൽ അഞ്ചു ദിവസത്തെ പരിശീലനം നൽകുന്നു. മോൾഡഡ്, എക്സ്ട്രൂഡഡ്, കാലെൻഡേർഡ് ഉത്പന്നങ്ങളുടെ നിർമാണം; റബ്ബർകോമ്പൗണ്ടിങ്; പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ;…
ഓണത്തോടനുബന്ധിച്ച് കോട്ടയം ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജ്ജിത പാൽ ഗുണനിലവാരപരിശോധനയും ഇൻഫർമേഷൻ സെന്ററും 2025 ആഗസ്റ്റ് 29 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ തുടർച്ചയായി…