Menu Close

Author: സ്വന്തം ലേഖകന്‍

റബ്ബര്‍കൃഷിവികസനപദ്ധതികളെക്കുറിച്ച് അസിസ്സന്റ് ഡെവലപ്മെന്റ് ഓഫീസര്‍ മറുപടി പറയുന്നു.

റബ്ബര്‍ബോര്‍ഡിന്‍റെ റബ്ബര്‍കൃഷിവികസനപദ്ധതികളെക്കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ 2024 ഒക്ടോബര്‍ 23-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്സന്‍റ് ഡെവലപ്മെന്‍റ് ഓഫീസര്‍ ചന്ദ്രലേഖ കെ. മറുപടി പറയും. കോള്‍സെന്‍റര്‍…

ആടു വസന്ത രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് 18 മുതൽ

ആടു വസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകള്‍ക്കും, ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം ആരംഭിച്ചു. ഒന്നാം ഘട്ട കുത്തിവയ്പ് ക്യാമ്പയിന്‍ 2024 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 5 വരെയാണ്. 4 മാസത്തിനു…

ജൈവവൈവിധ്യ പുരസ്ക്കാരങ്ങള്‍ക്ക് അപേഷ ക്ഷണിച്ചു.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2023 ലെ ജൈവവൈവിധ്യ പുരസ്ക്കാരങ്ങള്‍ക്ക് അപേഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികളെയും മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതികളെയും (ബി.എം.സി). കാവുകളെയും, വിദ്യാഭ്യാസസ്ഥാപനങ്ങളെയും,…

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിവിധ പദ്ധതികൾക്ക് നൽകി വന്നിരുന്ന ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ചതായി റിജിയണൽ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പുതുക്കിയ ആനൂകൂല്യങ്ങളുടെയും നടപ്പിലാക്കിയ പുതിയ പദ്ധതികളുടെയും വിവരങ്ങൾ ഫിഷറീസ് ഓഫീസുകളിൽ നിന്നും അറിയാവുന്നതാണ്. പദ്ധതികളുടെ…

കേരളത്തിൽ അടുത്ത ഒരാഴ്ച ഇടത്തരം മഴയ്ക്ക് സാധ്യത

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യുന മർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തമിഴ്നാടിനു…

ഓര്‍ക്കിഡ്-ആന്തൂറിയം കൃഷിയിൽ പരിശീലനം

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 26 ശനിയാഴ്ച ഓര്‍ക്കിഡ്-ആന്തൂറിയം കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ്…

പച്ചക്കറിക്കൃഷിയിൽ പരിശീലനം

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 29 ചൊവ്വാഴ്ച ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി…

കൂണ്‍ കൃഷി പരിശീലിക്കാം

കേരള കാര്‍ഷികസര്‍വകലാശാല വെളളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ 2024 ഒക്ടോബർ 22 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ ഏകദിന…

ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2024 ഒക്ടോബര്‍ 23, 24 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. ഫോൺ / വാട്സാപ്പ് – 9388834424/9446453247

റബ്ബറിന് വളമിടുന്നതില്‍ ഓണ്‍ലൈന്‍ പരിശീലനം

റബ്ബറിന് വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ റബ്ബര്‍ ട്രെയിനിങ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ഒക്ടോബര്‍ 22 -ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്‌ 12.30 വരെയാണ് പരിശീലനം. ഫോൺ – 9495928077, വാട്സാപ്പ്…