Menu Close

Author: സ്വന്തം ലേഖകന്‍

തെങ്ങിന്‍തൈകള്‍ വില്പനയ്ക്ക്

നാളികേര വികസന ബോര്‍ഡിന്‍റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ കുറ്റ്യാടി തെങ്ങിന്‍തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള…

മഴ സാധ്യത കുറയുന്നില്ല

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത13/11/2024 : എറണാകുളം, തൃശൂർ, പാലക്കാട് 14/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് 15/11/2024 : കോട്ടയം, എറണാകുളം, ഇടുക്കി,…

റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിൽ പ്രത്യേക പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പ്രത്യേക പരിശീലനം 2024 നവംബര്‍ 25 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന…

‘ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്മെന്റ് ആര്‍മി 2025’: സ്റ്റൈപ്പന്റോടെ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിന്‍റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ സ്റ്റൈപ്പന്റോടുകൂടിയ പരിശീലന പരിപാടിയായ ‘ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്മെന്റ് ആര്‍മി 2025’ വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.…

വാഴ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗ്രോണമി) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിന് 2024 നവംബർ 19 രാവിലെ 10.30 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് www.kau.in എന്ന…

ശുദ്ധജല മത്സ്യകൃഷിയിൽ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിനു  കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്റർ, മണ്ണുത്തിയിൽ ‘ശുദ്ധജല മത്സ്യകൃഷി’ (തിലാപ്പിയ,വരാൽ) എന്ന വിഷയത്തില്‍ 2024 നവംബർ 28 ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍…

വെണ്ടയിലെ ജാസ്സിഡ് അഥവാ ഇലത്തുള്ളന്മാർ

ഇലകളിൽ നിന്നും ഇവ നീരൂറ്റി കുടിക്കുന്നു. ഇതിന്റെ ഫലമായി ഇലകൾ ചുരുളുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. ഇലയുടെ അടിഭാഗത്തായി ഇവയെ കാണാം. ഇലയുടെ അരികിൽ നിന്നും മഞ്ഞച്ച് വരുന്നതാണ് പ്രധാന ലക്ഷണം.വെർട്ടിസീലിയം 20 ഗ്രാം…

പാവലിലെ ഡൌണി മിൽഡ്യു രോഗത്തെ സൂക്ഷിക്കണം

ഇലയ്ക്ക് മുകളിൽ കാണുന്ന വിളറിയ മഞ്ഞ പാടുകളാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണം. വെളുപ്പോ മഞ്ഞയോ ഓറഞ്ചു നിറമുള്ള കുമിൾ വളർച്ചകൾ ഇലയുടെ അടിഭാഗത്ത് കാണാനാവും രോഗം അതിവേഗം പടരുകയും ചെടി പെട്ടെന്ന് ഇല കരിഞ്ഞ്…

ആത്മവിശ്വാസത്തോടെ മുന്നേറാം.കാര്‍ഷികവരുമാനത്തില്‍ കേരളം കുതിക്കുന്നു. ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്

കേരളത്തിലെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്ന വാ‍‍‍ർത്ത. ദേശീയ കാര്‍ഷിക ഏജന്‍സിയായ നബാര്‍ഡ് നടത്തിയ സര്‍വ്വേയില്‍ കേരളം കാര്‍ഷികവരുമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതായി കണ്ടെത്തല്‍.കാര്‍ഷികവരുമാനം ഏറ്റവും കൂടിയ ആദ്യത്തെ മൂന്നു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നാണ് സര്‍വ്വേ…

പുഞ്ചകൃഷി അവകാശ ലേലം നവംബർ 22 ന്

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ ബ്ലോക്ക് 29 ൽ റീസർവെ നമ്പർ 622/1, 622/2 ൽപ്പെട്ട 00.61.05 ഹെക്ടർ പുറമ്പോക്ക് നിലത്തിൽ കൊല്ലവർഷം 1200-ാം ആണ്ടിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം 2024 നവംബർ 22…