തൃശൂര്‍, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുത്സവം സി സി മുകുന്ദൻ എംഎൽഎ വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ചേർപ്പ് ജൂബിലി തേവർ പടവിലെ 950 ഏക്കർ പാടത്താണ് ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടന്നത്. ചേർപ്പ്…
വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാൽ തക്കാളിയിൽ വെള്ളീച്ചയുടെ ആക്രമണംകാണാൻ സാധ്യതയുണ്ട്. ഇവയെനിയന്ത്രിക്കാനായി 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയതക്കവിധം പത്ത് ദിവസത്തെഇടവേളകളിലായി ഇത് ആവർത്തിച്ച്തളിക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ 4 ഗ്രാംതയോമെതോക്സാം പത്ത്…
മഞ്ഞുകാലത്ത് പച്ചക്കറികളിൽ ചൂർണ്ണപൂപ്പൽരോഗംകാണാൻ സാധ്യതയുണ്ട്. ഇതിനു മുൻകരുതലായി 20 ഗ്രാം ട്രൈക്കോഡെർമ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക.
സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (ഐസിഎആർ- സിഐഎഫ്ടി) ആഭിമുഖ്യത്തിൽ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയംജില്ലകളിൽ ഉൾപ്പെടുന്ന പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കായി മത്സ്യസംസ്ക്കരണമേഖലയിൽ പുതിയ സംരംഭം തുടങ്ങുന്നതിനായി രണ്ടു ദിവസത്തെ പരിശീലന പരിപാടിസംഘടിപ്പിക്കുന്നു. 2025…
മണ്ണുത്തി സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്ടറി സയൻസിൽ 2025 ഫെബ്രുവരി 27 ന് ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് 9495333400 എന്ന…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 2025 ഫെബ്രുവരി 20 ന് സാധാരണയെക്കാള്‍ 2 °C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍…
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, തിലാപ്പിയ തുടങ്ങിയയിനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും ഫെബ്രുവരി 20ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില…
കൃത്രിമനിറങ്ങളും ചേരുവകളുമില്ലാത്ത പലഹാരങ്ങള്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ നല്‍കാന്‍ പദ്ധതിയിട്ട് മലപ്പുറം ജില്ലാ ഭരണകൂടം. ജീവതശൈലീരോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നെല്ലിക്ക’ പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമനിറം ചേര്‍ക്കാത്തതുമായ…
പുഞ്ചകൃഷിക്കൊയ്ത്തുമായി ബന്ധപ്പെട്ട് കൊയ്ത്തെന്ത്രങ്ങളുടെ നിരക്ക്, കൊയ്ത്തുസമയം എന്നിവയുടെ കാര്യത്തില്‍ ജില്ലാതലത്തില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ആരും പ്രവര്‍ത്തിക്കരുതെന്നും തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. കൊയ്ത്തെന്ത്രങ്ങളുടെ നിരക്ക് റോഡുമാര്‍ഗ്ഗം…
കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവ വഴുതനയെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി കേടുവന്ന തണ്ടുകൾ, കായകൾ എന്നിവ തോട്ടത്തിൽനിന്ന് നീക്കം ചെയ്യണം. ആക്രമണം രൂക്ഷമാവുകയാണെങ്കിൽ 3 മില്ലി ക്ലോറാൻട്രാനിലിപ്രോൾ പത്ത് ലിറ്റർ വെള്ളത്തിൽ…