Menu Close

Author: സ്വന്തം ലേഖകന്‍

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ് ആരംഭിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ആരംഭിച്ചു 2024 ജനുവരി 18 മുതൽ ജനുവരി 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ…

എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

പെരുമാട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ റിഷാ പ്രേംകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഒരാൾക്ക് 20 കോഴി വീതം…

മഞ്ഞൾ വിത്ത് വില്പനയ്ക്ക്

കേരള കാർഷിക സർവ്വകലാശാലയുടെ, മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ, അത്യൽപാദന ശേഷിയുള്ള മഞ്ഞൾ വിത്ത് (കാന്തി) ലഭ്യമാണ്. വില 60/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.

തൈകളും ഉദ്യാന സസ്യങ്ങളും വിൽപ്പനയ്ക്ക്

കാർഷിക കോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴ തൈകളും കുരുമുളക്, കറ്റാർ വാഴ, കറിവേപ്പ് തൈകളും വിവിധ ഇനം ഉദ്യാന സസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.ഫോൺ : 9048178101

റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം: പരിശീലനം

റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ 2024 ജനുവരി 18 ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വെച്ച് പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ – 9447710405…

തീറ്റപ്പുല്‍ കൃഷി സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2023 ജനുവരി 19, 20 എന്നീ തീയതികളില്‍ തീറ്റപ്പുല്‍ കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893153/9633668644 എന്നീ ഫോണ്‍ നമ്പരുകളിലേക്ക്വാട്സാപ്പ് ചെയ്യുകയോ…

കുരുമുളകിന്‍റെ ശാസ്ത്രീയ കൃഷിരീതികളും സംയോജിത കീടരോഗ നിയന്ത്രണവും

കുരുമുളകിന്‍റെ ശാസ്ത്രീയ കൃഷിരീതികള്‍ സംബന്ധിച്ചും സംയോജിത കീടരോഗ നിയന്ത്രണം തുടങ്ങിയവയെ കുറിച്ചും കര്‍ഷകര്‍ക്ക് അറിവ് പകരാന്‍ പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 ജനുവരി 23ന് കരിമ്പം ജില്ലാ…

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും 45 ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പെട്ട കോഴിക്കുഞ്ഞുങ്ങളുടെ വില്പനക്കായി ബുക്കിംഗ് സ്വീകരിക്കുന്നു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ 0479 2959268, 2449268, 9447790268 എന്നീ ഫോണ്‍ നമ്പരുകളില്‍ തിങ്കള്‍…

റബ്ബര്‍ബോര്‍ഡ് ലൈഫ് ഇന്‍ഷ്വറന്‍സ് 25 നു മുമ്പായി പുതുക്കണം

റബ്ബര്‍ടാപ്പിങ്തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2024 ജനുവരി 25 നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍…

ഡിപ്ലോമ ഇന്‍ മീറ്റ് ടെക്നോളജി (DMT) കോഴ്സിന് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷ കോഴ്സായ ‘ഡിപ്ലോമ ഇന്‍ മീറ്റ് ടെക്നോളജി (DMT) കോഴ്സ് 2024-25 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള…