Menu Close

Author: സ്വന്തം ലേഖകന്‍

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യം

കേരള സംസ്ഥാന കാര്‍ഷിക യന്ത്രവൽകരണ മിഷനും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും, കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റ കുറ്റപ്പണി ക്യാമ്പ് 2024 ഫെബ്രുവരി 13 വരെ ചാത്തമംഗലം കൃഷി…

വാഴ തൈകൾ വില്പനയ്ക്ക്

തൃശൂര്‍ ജില്ലയിലെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ ടിഷ്യുകള്‍ച്ചര്‍ വാഴ തൈകളായ നേന്ത്രന്‍, റോബസ്റ്റ, യങ്ങാമ്പി, പോപൗലു, ഗ്രാന്‍ഡ് നയന്‍ എന്നീ ഇനങ്ങളില്‍പ്പെട്ട വാഴ തൈകള്‍ ലഭ്യമാണ്. ഫോൺ – 7306708234

കരുമാല്ലൂർ കൃഷിഭവന്റെ കേരഗ്രാം ഓയിൽ വിപണിയിൽ

കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഉൽപാദനം ആരംഭിച്ച കേരഗ്രാം ഓയിൽ വിപണിയിൽ ലഭ്യമായി തുടങ്ങി. കരുമാല്ലൂർ സെറ്റിൽമെന്റിന് സമീപം പണികഴിപ്പിച്ച പുതിയ മില്ലിലാണ് കർഷകരിൽ നിന്ന് തേങ്ങ സംഭരിച്ചു വെളിച്ചെണ്ണയാക്കി വിപണിയിൽ…

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്ത

ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്തയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌. ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രോ സർവീസ് സെൻ്ററിൻ്റെയും നേതൃത്വത്തിലാണ് പുതിയ…

ശ്രീനാരായണപുരത്ത് പച്ചക്കറിതൈ വിതരണം

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു.

കുടിശികനിവാരണ സിറ്റിങ് ജനുവരി 27ന്

2024 ജനുവരി 27ന് രാവിലെ 10 മുതല്‍ വിളക്കുടി പഞ്ചായത്ത് ഓഫീസില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കുടിശികനിവാരണത്തിനും അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശാദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിങ് നടത്തും. മറ്റു ദിവസങ്ങളില്‍ കൊല്ലം ഓഫീസിലും കുടിശിക…

പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നൂതനകൃഷി രീതിയായ പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു. മടത്തിയറയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. 50 സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറികൃഷികള്‍ കണികജലസമൃദ്ധിയിലൂടെ കൃഷിചെയ്ത് മികവുറ്റ…

കുടുംബശ്രീ അഗ്രി കിയോസ്‌കുകളിലൂടെ പച്ചക്കറികള്‍ വാങ്ങാം

കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ വാങ്ങാം. ജില്ലയില്‍ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ‘നേച്ചര്‍സ് ഫ്രഷ്’ എന്ന പേരില്‍ കിയോസ്‌ക് കള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കല്‍,…

കീഴരിയൂരിൽ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ചെയ്തു. മുതുവനയിലെ ഐരാണിക്കോട്ട് നാരായണിയുടെ നേതൃത്വത്തിൽ ധന്യ കാർഷിക കൂട്ടായ്മയാണ്…

ഓർഗാനിക് അഗ്രിക്കൾച്ച്വറൽ മാനേജ്മെന്റ് ഓൺലൈൻ കോഴ്‌സ്

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ഓർഗാനിക് അഗ്രിക്കൾച്ച്വറൽ മാനേജ്മെന്റ് എന്ന വിഷയത്തിൽ 6 മാസത്തെ ഓൺലൈൻ കോഴ്‌സ് നടത്തുന്നു. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2024 ഫെബ്രുവരി 25. രജിസ്റ്റർ ചെയ്യുന്നതിനായി www.celkau.in സന്ദർശിക്കുക.…