Menu Close

Author: സ്വന്തം ലേഖകന്‍

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ഫെബ്രുവരി 8, 9 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893153 / 9633668644 എന്നീ ഫോണ്‍ നമ്പരുകളിലേക്ക് whatsapp…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിർണ്ണയിക്കാൻ പഠിക്കാം

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2024 ഫെബ്രുവരി 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് നടക്കും.…

ഒന്നേമുക്കാല്‍ കോടി രൂപയുടെ സംസ്കരണശാല: കര്‍ഷകര്‍ കൃഷിചെയ്യുന്ന മുഴുവന്‍ കൂവയും മാഞ്ഞാലി ബാങ്ക് വാങ്ങും

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര കാർഷികവികസനപദ്ധതിയായ ‘കൃഷിക്കൊപ്പം കളമശ്ശേരി’യോനോടനുബന്ധിച്ച് മാഞ്ഞാലി സഹകരണബാങ്ക് കൃഷിചെയ്തിട്ടുള്ള കൂവയുടെ വിളവെടുപ്പ് 2024 ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9 മണിക്ക് വി.മൊയ്തീന്‍ നൈനയുടെ കൃഷിയിടത്തില്‍ നടക്കുന്നു. സഹകരണസംഘം ജോയിന്റ്…

നെന്മണിക്കരയിലെ തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 80 സെന്റ് തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു. നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വിഷു വിപണിയെ ലക്ഷ്യമിട്ട് പയര്‍ മുളക്,…

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ അടുക്കളത്തോട്ടം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണം പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിര്‍വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ നീനു രവീന്ദ്രനാഥ്…

കാർഷിക മൃഗസംരക്ഷണ സേവന മേഖലകൾക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്

കാർഷിക മൃഗസംരക്ഷണ സേവന മേഖലയ്ക്ക് ഊന്നൽ നൽകി കോട്ടയം തിടനാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ലീന ജോർജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വിജി ജോർജ്…

കോട്ടത്തറയിൽ പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എസ്.ടി വനിതകള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. 1,53,6000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്തിലെ 96 വനിതകള്‍ക്ക് ആനുകൂല്യം ലഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി…

ക്ഷീര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും പനവല്ലി ക്ഷീര സംഘത്തിൽ നടന്നു. ഒ.ആർ കേളു എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പശുക്കളുടെ വിതരണം,…

പിലാത്തറയില്‍ ക്ഷീര പ്രദര്‍ശന മേള, ക്ഷീര കര്‍ഷകര്‍ക്ക് നിറയെ അറിവുകള്‍

ക്ഷീര കര്‍ഷകരുടെ ജോലി എളുപ്പമാക്കുന്ന നൂതന യന്ത്രങ്ങള്‍, പലതരം കാലിത്തീറ്റകള്‍, വേറിട്ട രുചികള്‍ നിറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പുത്തന്‍ ആശയങ്ങളും അറിവും പകര്‍ന്ന് ജില്ലാ ക്ഷീരസംഗമത്തിന്റെ ക്ഷീര പ്രദര്‍ശന മേള പിലാത്തറയില്‍. പശുക്കള്‍ക്ക്…

ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ

കോട്ടയം ക്ഷീരപരിശീലന കേന്ദ്രം 2024 ഫെബ്രുവരി 13,14 തീയതികളില്‍ ‘ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 10 പശുക്കളെ വളര്‍ത്തുന്നവരോ അതിന് സാഹചര്യമുള്ളവരോ 2024 ഫെബ്രുവരി 13 രാവിലെ…