Menu Close

Author: സ്വന്തം ലേഖകന്‍

ഭരണങ്ങാനത്ത് കുടുംബശ്രീ വെജിറ്റബിൾ കിയോസ്‌ക്

കോട്ടയം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംരംഭം നേച്ചേഴ്‌സ് ഫ്രഷ് വെജിറ്റബിൾ കിയോസ്‌ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകരുടെ കാർഷിക ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് കിയോസ്‌കിന്റെ ലക്ഷ്യം.…

ഉണക്കറബ്ബറില്‍നിന്ന് ഉത്പന്നനിര്‍മ്മാണം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ 2024 മാര്‍ച്ച്‌ 18 മുതല്‍ 22 വരെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ്…

കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കമ്മീഷൻ സിറ്റിങ് 2024 മാർച്ച് 14ന് ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തും. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. സിറ്റിങ്ങിൽ…

ഗിരിജ്യോതി പദ്ധതി: മൃഗചികിത്സയും മരുന്നും വീട്ടുമുറ്റത്തേക്ക്

ജില്ലയില്‍ ആദിവാസി പട്ടിക വര്‍ഗ കോളനികളില്‍ മൃഗ-പക്ഷികളെ പരിശോധിച്ച് സൗജന്യമായി മരുന്നും ചികിത്സയും നല്‍കുന്ന പദ്ധതിയായ ഗിരിജ്യോതി 2024 മാര്‍ച്ച് 14 ന് ചിതറ പഞ്ചായത്തിലെ വഞ്ചിയോട് കോളനിയില്‍ രാവിലെ 11 ന് മന്ത്രി…

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിങ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2024 മാർച്ച് 14 മുതൽ 27 വരെ രാവിലെ 10 മുതല്‍ സിറ്റിങ് നടത്തും. അംശാദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ…

പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ലഘുഭക്ഷണങ്ങള്‍ ഉണ്ടാക്കാം

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ ‘പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ലഘുഭക്ഷണങ്ങള്‍ (Snacks)’ എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡെയറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് 2024 മാര്‍ച്ച് 15,16 തിയ്യതികളില്‍…

തേനീച്ചവളര്‍ത്തലില്‍ പരിശീലനം

2024 മാര്‍ച്ച് 19-ന് റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് തേനീച്ചവളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിനുള്ള…

പന്നികളെ ലേലം ചെയ്യുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 13 പെണ്‍പന്നിയെയും 1 ആണ്‍പന്നിയെയും 2024 മാർച്ച് 26 ന് രാവിലെ 11 മണിക്ക് ഫാം പരിസരത്ത് വച്ച് പരസ്യമായി ലേലം…

കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്‌കോ)-ല്‍ ഒരു മാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്.ഫോണ്‍ 9495000923, 9495000915, 9495000913.

ക്ഷീരകർഷകർക്ക് ആശ്വാസമേകി ആളൂരിൽ വെറ്ററിനറി ലബോറട്ടറി

കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ലബോറട്ടറി ആളൂരിൽ പ്രവർത്തനം തുടങ്ങി. ക്ഷീരകർഷകർക്ക് ഏറെ ആശ്വാസമാകുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആളൂർ വെറ്ററിനറി പരിസരത്ത് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു…