Menu Close

Author: admin

ചെറുകിടതോട്ടമുടമകൾക്കും എസ്റ്റേറ്റുടമകൾക്കും റബ്ബർബോർഡിന്റെ അവബോധനപരിപാടി

റബ്ബർമേഖലയിലെ ചെറുകിടതോട്ടമുടമകൾക്കും എസ്റ്റേറ്റുടമകൾക്കുമായി  യൂറോപ്യൻ യൂണിയന്റെ വനനശീകരണ ചട്ടങ്ങളുമായി (ഇ.യു.ഡി.ആർ.) ബന്ധപ്പെട്ട് റബ്ബർബോർഡ് അവബോധനപരിപാടി സംഘടിപ്പിക്കുന്നു. 2025 മാർച്ച് 24 ന് കോട്ടയത്തും, 2025 മാർച്ച് 25 ന് തിരുവനന്തപുരത്തും 2025 മാർച്ച് 27…

ട്രൈക്കോഡെർമ കൊയർപിത്ത്‌ കേക്കുകൾ വില്പനയ്ക്ക്

തെങ്ങിലെ കൂമ്പുചീയൽ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോഡെർമ കൊയർപിത്ത്‌ കേക്കുകൾ  (Trichoderma coirpith cake) കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട് . പാർസൽ ആയും എത്തിച്ചു നൽകുന്നതാണ്. ആവശ്യമുള്ളവർ 8547675124 എന്ന ഫോൺ നമ്പറിൽ…

മംഗലപുരം കൃഷിഭവൻ സ്മാർട്ടാകുന്നു

കൃഷി വകുപ്പിൻറെയും മംഗലപുരം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലുൾപ്പെടുത്തി ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ മംഗലപുരം കൃഷിഭവൻ സ്മാർട്ട് കൃഷിഭവനായി മാറ്റുന്നു. സ്മാർട്ട് കൃഷിഭവൻറെ ഉദ്ഘാടനം 2025 മാർച്ച് 19 ബുധനാഴ്ച ചിറയിൻകീഴ് നിയോജകമണ്ഡലം എം.എൽ.എ വി.ശാരി…

സുസ്ഥിരകൃഷിയുടെ പാഠങ്ങളുമായി വളം വ്യാപാരികൾ കർഷകരിലേക്ക്

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ  എക്സ്റ്റൻഷൻ സർവീസസ്  ഫോർ ഇൻപുട്ട്  ഡീലർസ് ( D A E S I ) കോഴ്സിന്റെ  രണ്ടാമത്തെ ബാച്ച് വിജയകരമായി  പരിശീലനം…

ഫാം ഡേ ‘സ്പന്ദനം’ മന്ത്രി ഉദ്ഘാടനം ചെയ്തു

കാർഷിക സർവ്വകലാശാല കശുമാവ് ഗവേഷണ കേന്ദ്രം ഫാം ഡേ ‘സ്പന്ദനം’  റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. എ…

വരാല്‍ മത്സ്യം വില്‍പ്പനയ്ക്ക്

വെള്ളാനിക്കര കാർഷിക കോളേജ്  പച്ചക്കറിശാസ്ത്ര വിഭാഗത്തില്‍ അക്വാപോണിക് യൂണിറ്റില്‍ വളര്‍ത്തിയ വരാല്‍ മത്സ്യം വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സ്ഥലം:   കൊട്ടേപ്പാടം, പച്ചക്കറി ശാസ്ത്ര വിഭാഗം. വില്പന സമയം:  9:00 AM – 4:00 PM വരെ.

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം മൃഗസംരക്ഷണ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

പകല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അരുമ മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണത്തിന് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കന്നുകാലികള്‍, വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയില്‍ രോഗങ്ങള്‍, ഉല്‍പാദന നഷ്ടം,മരണ സാധ്യതകള്‍ കണക്കിലെടുത്ത് അരുമ മൃഗങ്ങളുടെ…

കാർഷിക അനുബന്ധ വിഷയങ്ങളിലെ 13 ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാർഷിക അനുബന്ധ വിഷയങ്ങളിലെ 13 ബിരുദ പ്രോഗ്രാമുകളിലെ ഐ.സി.എ.ആർ അഖിലേന്ത്യ ക്വോട്ടയിലെ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനായുള്ള സി.യു.ഇ.ടി യു.ജി- 2025 പൊതുപ്രവേശന പരീക്ഷയ്ക്കായി 2025 മാർച്ച് 1 മുതൽ 2025 മാർച്ച്…

ക്ഷീര മേഖല അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന തലത്തിൽ ക്ഷീര മേഖലയിലെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു.  ജില്ലയിൽ നിന്നും സംസ്ഥാനതലത്തിൽ മികച്ച മലബാർ മേഖലാ ക്ഷീര കർഷകയായി പനമരം ബ്ലോക്കിലെ പുൽപ്പള്ളി ക്ഷീര സംഘത്തിലെ ബീന അബ്രഹാം, കർഷകനായി സുൽത്താൻ ബത്തേരി…

‘കൃഷിസര്യദ്ധി’ പരിപാടിക്ക് തുടക്കമായി

കാർഷികമേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ ശാശ്വത പരിഹാരംകാണാനും, അത് വഴി കാർഷിക ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാനും, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്ക് നല്ലവരുമാനം ലഭിക്കാനും, യുവതി-യുവാക്കൾക്ക് തൊഴിൽ ഉറപ്പ് വരുത്താനും ഉതകുന്ന തരത്തിൽ…