വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച ജില്ലയിലെ മുള്ളന്‍ക്കൊല്ലി, പനമരം, പുല്‍പ്പള്ളി, നൂല്‍പ്പുഴ, മൂപ്പൈനാട്, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലെ വിവിധസ്ഥലങ്ങളിലും വിദഗ്ധസംഘം സന്ദര്‍ശിച്ചു. വരള്‍ച്ചയില്‍ വാഴക്കകൃഷിയിലാണ് സാരമായ നാശനഷ്ടം ഉണ്ടായതെന്ന് സംഘം വിലയിരുത്തി.…
കേരള കാർഷികസർവകലാശാല, വെള്ളാനിക്കര കാർഷികകോളേജ്, പുഷ്പകൃഷിവിഭാഗത്തിൽ ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയുടെ തൈകൾ ഉത്പാദിപ്പിച്ചു വിതരണംചെയ്യുന്നു. താല്പര്യമുള്ളവർ 20.05.2024ർനു മുമ്പായി ബന്ധപ്പെടുക. ഫോൺ: 9074222741, 7902856458
ഇന്ന്, 2024 മെയ് 9ന് മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 12-ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും 13-ന് വയനാട് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…
പായ്ക്ക്ഹൗസ്, സംയോജിത, ഇന്‍റഗ്രേറ്റഡ് പായ്ക്ക് ഹൗസ്, പ്രീ കൂളിംഗ് യൂണിറ്റ്, കോള്‍ഡ് റൂം (സ്റ്റേജിംഗ്), മൊബൈല്‍ പ്രീകുളിംഗ് യൂണിറ്റ്, കോള്‍ഡ്സ്റ്റോറേജ് (ടൈപ്പ് 1, ടൈപ്പ് 2), റീഫര്‍ വാന്‍, ഗുണമേന്മ പരിശോധന ലാബ് (…
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ സംരംഭകത്വവിഭാഗം പൂക്കോട് ഡയറി സയന്‍സ് കോളേജില്‍ വെച്ച് 2024 മെയ് 27, 28, 29 തിയ്യതികളിലായി ചീസിന്റെ (പാല്‍ക്കട്ടി) ശാസ്ത്രീയമായ ഉല്പാദനരീതിയില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള…
പട്ടികജാതി ഉപ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ചെറു തേനീച്ച വളര്‍ത്തല്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനായി ചെറു തേനീച്ച വളര്‍ത്താന്‍ താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന…
പട്ടിക ജാതി ഉപവര്‍ഗ്ഗ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രവും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും സംയുക്തമായി സുഗന്ധവിള ഉല്‍പ്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞള്‍,…
വനം വകുപ്പിന്‍റെ 2024-ലെ വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവവൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന…
ഇന്ന്, 2024 മെയ് 8ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും 11-ന് തിരുവനന്തപുരം പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ…
ചക്കയുടെ ജൈവ വൈവിധ്യം സംബന്ധിച്ച് കേരള കാർഷികസർവ്വകലാശാല വാഴഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറും പ്രദർശനവും സർവ്വകലാശാല വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുരയിടത്തോട്ടങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിച്ച…