Menu Close

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷിക സർവകലാശാല, ഫോറസ്ട്രി കോളേജിൽ വുഡ് സയൻസ്,അഗ്രിക്കൾച്ചറൽ സ്റ്റാറ്റിറ്റിക്‌സ് എന്നീവിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറിന്റെ താൽക്കാലിക ഒഴിവുണ്ട്(കരാർ നിയമനം).കൂടുതൽ വിവരങ്ങൾ www.kau.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2023 ഡിസംബർ 12