Menu Close

അപേക്ഷ തീയതി നീട്ടി

കേരള കാർഷിക സർവകലാശാലയുടെ വിവിധ കാമ്പസുകളിൽ 2025-2026 അധ്യായന   വർഷത്തിലെ ബി എസ് സി (ഹോണേഴ്സ്) അഗ്രിക്കൾച്ചർ,ബി എസ് സി (ഹോണേഴ്സ് )ഹോർട്ടിക്കൾച്ചർ , അഗ്രിക്കൾച്ചർ ബി.ടെക്  എഞ്ചിനിയറിംഗ് എന്നീ പ്രോഗ്രാമുകളി ലേക്ക്  (ആർ എഫ് മോഡ് ) അപേക്ഷിക്കാനുളള അവസാന തിയതി നീട്ടിയിട്ടുണ്ട്. KEAM Medical Rank (2025)/CUET -ICAR (2025) Rank list എന്നിവ പ്രസിദ്ധീകരിക്കുന്ന മുറക്ക് അപേക്ഷിക്കുവാനുളള അവവസാന തിയതി അറിയിക്കുന്നതാണ്.വിശദ വിവരങ്ങൾക്കും അപേക്ഷ സമ്മർപ്പിക്കുന്നതിനും www.admission.kau.in എന്ന സർവകലാശാല വെബ്പോർട്ടൽ സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് 04872-438139 എന്ന നമ്പറിൽ ഓഫിസ് സമയത്ത് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ബന്ധപ്പെടുക.