വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന “CENTRE FOR AGRICULTURAL INNOVATIONS AND TECHNOLOGY TRANSFER” (CAITT) കൈറ്റിൽ വച്ച് ചക്കയിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്ന വിഷയത്തിൽ 2026 ജനുവരി 22 ന് നടത്തുന്ന ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹500/-. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക
അപേക്ഷകരെ ക്ഷണിക്കുന്നു