കേരള കാർഷികസർവ്വകലാശാലയുടെ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സായ വിള സുസ്ഥിരതയ്ക്കായുള്ള ജൈവീക ഇടപെടലുകൾ (Organic Interventions for Crop Sustainability) യുടെ മൂന്നാമത്തെ ബാച്ചിലേക്ക് 2025ഏപ്രിൽ 10 വരെ അപേക്ഷിക്കാവുന്നതാണ് .പ്ലസ്‌ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് https://docs.google. com/ വഴി 100 രൂപ അടച്ചു രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. അപ്ലിക്കേഷൻ ഫോം ലിങ്ക് കിട്ടുമ്പോൾ മാത്രം കോഴ്സ് ഫീസ് (4000 രൂപ) അടച്ചു ആവശ്യമുള്ള രേഖകൾ അപ്ലോഡ് ചെയ്യുക. മൂന്നാമത്തെ ബാച്ച് 30 പേർ റജിസ്റ്റർ ചെയ്‌താലുടൻ ആരംഭിക്കുന്നതാണ്. ഫോൺ നമ്പർ-0487-2371104,വെബ്സൈറ്റ് – www.kau.in, www.ctl.kau.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.
കാർഷികസർവ്വകലാശാല ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സ് :ഇപ്പോൾ അപേക്ഷിക്കാം
