ജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്, കേരള കാര്‍ഷിക സര്‍വകലാശാല ആരംഭിച്ച മൂന്ന് മാസത്തെ Organic Interventions for Crop Sustainability ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് 100 രൂപ അടച്ച് ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം. പൂര്‍ണമായും ഓണ്‍ലൈന്‍ ആയുള്ള ഈ കോഴ്സ് പ്ലസ് ടു വിജയിച്ച ആര്‍ക്കും ചെയ്യാവുന്നതാണ്.
റെജിസ്ട്രേഷന്‍ ലിങ്ക് : https://forms.gle/MFzYDVspFug1pSci7
ഫോൺ – 0487-2371104 (സെന്‍ട്രല്‍ ട്രെയിനിംങ് ഇന്‍സ്റ്റിറ്റ്യൂട്ട് മണ്ണൂത്തി)
വെബ്സൈറ്റ് – www.kau.in,www.cti.kau.in
ഇമെയിൽ – cti@kau.in
കാര്‍ഷിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് കോഴ്സ്
