കേരളത്തിലെ കാര്ഷികപഴഞ്ചൊല്ലുകള് സ്വന്തം ലേഖകന്‍ September 1, 2023 ഒഴിവുസമയം കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ പരിചയപ്പെടുത്തുന്ന പംക്തി പഴഞ്ചൊല്ല് – 01: കൊത്തു കഴിഞ്ഞാൽ പത്തുണക്കം വിശദീകരണം: കിളച്ചിട്ട നിലം പത്തു ദിവസം വെയിൽ കൊള്ളുന്നതന നല്ലതാണ്. മണ്ണിനു വായുസഞ്ചരമുണ്ടാകാനും മണ്ണ് പരുവപ്പെടാനും ഇതു സഹായിക്കും. Facebook0Tweet0LinkedIn0 Post navigation Previous Previous post: കന്നുകാലികളിലെ കാല്-വായ രോഗം സൂക്ഷിക്കണംNext Next post: കൂടുതല്‍ പൂമണം തൃശൂരില്‍നിന്ന്