കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പന്നി വളർത്തൽ എന്ന വിഷയത്തിൽ 2026 നവംബർ 17, 18 തീയതികളിൽ മൃഗസംരക്ഷണ പരിശീലന കേന്ദ്രം കണ്ണൂരിൽ വച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾകും രജിസ്ടേഷനുമായി 0497 2763473 എന്ന നമ്പറിൽ ബന്ധപ്പെടുക.
പരിശീലനം സംഘടിപ്പിക്കുന്നു