കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ “അലങ്കാര മത്സ്യകൃഷിയും, ലൈവ് ഫീഡ് കൾച്ചറും” എന്ന വിഷയത്തിൽ 2026 സെപ്റ്റംബർ 30 ന് പരിശീലന പരിപാടി സംഘടിപ്പിക്കൂന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളില്‍ 8547070773, 0487 2370773 എന്നീ ഫോൺ നമ്പറുകളിൽ 2026 സെപ്റ്റംബർ 29 ന് മുൻപായി ബന്ധപ്പെടുക.
അലങ്കാര മത്സ്യകൃഷിയിൽ പരിശീലനം