Menu Close

കർഷക സുരക്ഷ: വന്യമൃഗ സംഘർഷ ലഘൂകരണ കോൺക്ലേവ്

സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കർഷക സുരക്ഷ വന്യമൃഗ സംഘർഷ ലഘുകരണ കോൺക്ലേവ് ഈ വരുന്ന 2026 സെപ്റ്റംബർ 29 ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ വെച്ച് സംഘടിപ്പിക്കുന്നു വന്യമൃഗങ്ങളെ കൃഷിയിടങ്ങളിൽ നിന്നും അകറ്റുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് അപഗ്രഥിക്കുന്ന ഈ കോൺക്ലേവ് രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണി വരെയാണ് സംഘടിപ്പിക്കുന്നത്.