കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം, 2026 ആഗസ്റ്റ് 20,21 തിയ്യതികളിലെ ആട് വളർത്തൽ പരീശീലന ക്ലാസിലെക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു . കൂടുതൽ വിവരങ്ങൾക്ക് 9388464383 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
ആട് വളർത്തൽ പരിശീലനം