ഫാം ഇൻഫൊർമേഷൻ ബ്യൂറോ കുട്ടനാട് FM 90.0യിൽ കുട്ടനാടിന്റെ കൃഷി സമൃദ്ധി, കർഷകരുടെ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും എന്ന പരിപാടിയിൽ “പ്രകൃതിക്ഷോഭം, പ്രളയം , മുൻകരുതലുകൾ” എന്നിവയ്ക്ക് കർഷകർക്ക് ചോദിക്കാം” 07/08/2026 ന് വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ആലപ്പുഴ രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് ജെഫ്രി മറുപടി നൽകുന്നു. 9995219523 എന്ന നമ്പരിൽ ബന്ധപ്പെടാം.
പ്രകൃതിക്ഷോഭം: കർഷകരുടെ സംശയനിവാരണം