Menu Close

കർഷകർക്കായി ഓൺലൈൻ വിള ഇൻഷുറൻസ് ക്ലാസ്

“കേര പദ്ധതി” ഫേസ് ബുക്ക് ലൈവിലൂടെ – നാളെ (29/07/2026) രാവിലെ 11 മണിക്ക് “വിള ഇൻഷുറൻസ്” പദ്ധതി എന്ന വിഷയത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ അശ്വതി ദേവ് ഫേസ് ബുക്ക് ലൈവിലൂടെ ക്ലാസ്സ്നയിക്കുന്നു. https://www.facebook.com/profile.php?id=61585550147783എന്ന ലിങ്ക് വഴി ലൈവിൽ പങ്കെടുക്കാം.