കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം KSAMM ഓഫീസിൽ നിന്നും വിവിധ ഇനം ഒട്ടുമാവ് തൈകൾ ജൂൺ നാല് മുതൽ വില്പനക്ക് ലഭ്യമാണ്. പോളി ബാഗ് മാവ് ഗ്രാഫ്റ്റ് ഒരെണ്ണത്തിന് വില 125 രൂപ. HDPE ചട്ടിയിൽ മാവ് ഗ്രാഫ്റ്റ് വില ഒന്നിന് 500 രൂപ. ഫോൺ നമ്പർ : 8281200673.
ഒട്ടുമാവ് തൈകൾ വില്പനക്ക്