Menu Close

കൂർക്ക തലകൾ വിൽപ്പനയ്ക്ക്

കേരളകാർഷികസർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരപച്ചക്കറിശാസ്ത്ര വിഭാഗത്തിൽ കൂര്‍ക്കതലകൾവില്പനക്ക് തയ്യാറായിട്ടുണ്ട്.  ഒരു കൂര്‍ക്ക തലക്ക് 1 രൂപ എന്ന നിരക്കിൽ ലഭ്യമാണ്. വില്പന സമയം 9:00 AM – 4:00 PM വരെ. ഫോൺ : 9188248481.

Leave a Reply

Your email address will not be published. Required fields are marked *