Menu Close

മലബാർ മാംഗോ ഫെസ്റ്റ് 2026

കേരള കാർഷിക സർവ്വകലാശാല പടന്നക്കാട് കാർഷിക കോളേജിൽ മലബാറിൻ മാമ്പഴമേള മലബാർ മാംഗോ ഫെസ്റ്റ് 2026 ഏപ്രിൽ 30 മെയ് 1, 2, 3 തീയതികളിലായി നടത്തുന്നു. ഇതോടനുബന്ധിച്ചു കിസാൻ മേള, ഫലവൃക്ഷ തൈകളുടെ വില്പന, മാമ്പഴ വിൽപ്പന, ഫുഡ് ഫെസ്റ്റ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.