Menu Close

പശു വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2026 ഫെബ്രുവരി 20, 21 തീയതികളിൽ പശു വളർത്തൽ എന്ന വിഷയത്തിലും ഫെബ്രുവരി 23, 24 തീയതികളിൽ പന്നി വളർത്തൽ എന്ന വിഷയത്തിലും പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0497 2763473.