ഇടുക്കി വാഗമൺ മൃഗസംരക്ഷണ വകുപ്പ് ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും (2025 നവംബർ മാസം 11, 12 തീയതികളിൽ) ശാസ്ത്രീയമായ ആടുവളർത്തൽ എന്ന വിഷയത്തിൽ കാന്തല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പരിശീലനം നടത്തുന്നു. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 9447609517, 9495192577.