ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ തൊഴിൽ പരിശീലനകേന്ദ്രമായ തിരുവനന്തപുരം ആർഎസ്ഇടിഐ യിൽ തേനീച്ചവളർത്തലിൽ 20 ദിവസത്തെ സൗജന്യപരിശീലനം നൽകുന്നു. 18നും 50 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ഈ മാസം 30നും പരിശീലന ക്ലാസുകൾ 2025 നവംബർ 11 നും തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് -0471 2322430, 8891228788 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.