വെള്ളായണി കാർഷിക കോളജിൽ ശീതകാല പച്ചക്കറിക്കൃഷി എന്ന വിഷയത്തിൽ ഈ മാസം 23ന് പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8891540778.കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 ന് കാട വളർത്തൽ എന്ന വിഷയത്തിലും, 23,24 ന് വളർത്തുനായ്ക്കളുടെ പരിപാലനം, എന്ന വിഷയത്തിലും പരിശീലനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺനമ്പർ 04972-763473.
പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും
