Menu Close

അപേക്ഷ അവസാന തീയതി നാളെ

കേരള കാര്‍ഷിക സർവ്വകലാശാലയുടെ തവനൂര്‍ (മലപ്പുറം) കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് ആന്‍ഡ്‌ ഫൂഡ്  ടെക്നോളജി  കോളേജില്‍ RF മോഡിൽ നടത്തുന്ന ബി.ടെക് (അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്) കോഴ്സിലെ CUET (ICAR-UG) 2025 റാങ്ക് അടിസ്ഥാനമാക്കി അഡ്മിഷൻ നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി 18.09.2025 ന് അവസാനിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.admissions.kau.in എന്ന സര്‍വകലാശാല  വെബ്പോര്‍ട്ടല്‍ സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് 0487-243-8139 എന്ന നമ്പരില്‍ ഓഫീസ് സമയത്ത് (രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ) ബന്ധപ്പെടാവുന്നതാണ്.