തിരുവനന്തപുരം പട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് 2025 സെപ്റ്റംബർ 15 മുതൽ 25 വരെ സംരംഭകർക്കും ക്ഷീര കർഷകരായ വീട്ടമ്മമാർക്കുമായി ക്ഷീരോത്പന്ന നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471 – 2440911 എന്ന ഫോൺ നമ്പറിലോ dtctvm99@gmail.com എന്ന ഇ -മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.