ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തില്‍ 2025 സെപ്റ്റംബര്‍ 16 ന് ടര്‍ക്കി കോഴി വളര്‍ത്തല്‍, 23, 24 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ സൗജന്യ പരിശീലനം നല്‍കും. പങ്കെടുക്കുന്നതിന് സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തിലെ 0479 2452277, 2457778, 7736336528 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
കോഴി വളര്‍ത്തല്‍ പരിശീലനം
