Menu Close

പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജൂലൈ 21 മുതൽ ആഗസ്റ്റ് 1 വരെ തീയതികളിൽ പത്ത് ദിവസത്തെ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 2025 ജൂലൈ 21 രാവിലെ 10 മണിക്ക് കോട്ടയം (Manorama Junction ന് സമീപം) ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്ട്രേഷൻ ഫീ 135/-രൂപ കൂടുതൽ വിവരങ്ങൾക്ക് 0481 2302223, 9446533317