Menu Close

ഇറച്ചികോഴികൾ വിൽപ്പനയ്ക്ക്

സർക്കാർ സംരംഭമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുളള കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മാതൃ-പിത്യ ശേഖരത്തിൽപ്പെട്ട ഇറച്ചികോഴികൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർക്ക് നേരിട്ട് കെപ്കോയുടെ കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിൽ നിന്നും മൊത്തമായോ, ചില്ലറയായോ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9495000936, 9495000935