ഏല തോട്ടങ്ങളിൽ കീട നിയന്ത്രണത്തിന്റെ ഭാഗമായി ഉണങ്ങിയ ഇലകൾ മുറിച്ചു മാറ്റേണ്ടതാണ് തണ്ടുതുരപ്പന്റെ ആക്രമണത്തിന് സാധ്യതയുണ്ട് ഇതിനെതിരെ ക്ലോറാൻട്രാനിലി പ്രോൾ 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു മഴയൊഴിഞ്ഞ സമയത്ത് തളിക്കാവുന്നതാണ് “കട്ടെ” രോഗം ബാധിച്ച ഏല ചെടികൾ പിഴുതു മാറ്റുക . അഴുകൽ രോഗത്തിനെതിരെ സാധ്യതയുള്ളതിനാൽ നീർ വാർച്ച ഉറപ്പുവരുത്തുക.